SPECIAL REPORT'ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്; ഇഷ്ടമില്ലാത്തവര്‍ ചെന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കില്ല'; സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറിസ്വന്തം ലേഖകൻ5 Jan 2026 4:51 PM IST
SPECIAL REPORT'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്; പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്; ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്; അദ്ദേഹം എന്തോ മനസ്സില്‍ വച്ചു പറയുന്നു'; ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 3:11 PM IST
SPECIAL REPORTഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല; മന്നം പത്മനാഭനെ കാണാന്‍; കാരണവന്മാരെ ബഹുമാനിക്കണം; സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്; സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം; ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്; മുരാരിയെ വളര്‍ത്തിയവര്‍ ഇതിന് മറുപടി പറയുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 9:37 AM IST